Post Category
അധ്യാപക ഒഴിവ്
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ മലയാളം, സംസ്‌കൃതം ഗസ്റ്റ് അധ്യാപകരുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ ഒന്നിന് രാവിലെ 10ന് അഭിമുഖത്തിനായി കോളേജില്‍ എത്തണം.
date
- Log in to post comments