Skip to main content

അംഗനവാടികള്‍ക്ക് സ്ഥലം ആവശ്യമുണ്ട്

    ഐ.സി.ഡി.എസ് കുറ്റിപ്പുറം അഡീഷണല്‍ ഓഫീസ് പരിധിയില്‍പ്പെടുന്ന എടയൂര്‍, മാറാക്കര, ആതവനാട്, കല്‍പകഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ അംഗനവാടികള്‍ക്ക് സൗജന്യമായി സ്ഥലം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 28ന് വൈകുന്നേരം അഞ്ചിനകം കുറ്റിപ്പുറം ഐ.ഡി.ഡി.എസ് അഡീഷണല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.  ഫോണ്‍ 8281999287.

 

date