Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 2 ന്

 

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് ഡി.പി.സി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

date