Post Category
ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്
മലപ്പുറം ഗവ. കോളേജില്‍ ഹിസ്റ്ററി, എക്കണോമിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഒന്നിന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റു കളും, ബയോഡാറ്റയും സഹിതം കോളേജില്‍ എത്തണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും.
date
- Log in to post comments