Post Category Kasaragod സീറ്റൊഴിവ് Wed, 06/26/2019 - 17:35 / 0 Comments വെള്ളിക്കോത്ത് ഇന്സ്റ്റിട്ട്യൂട്ടില് ആരംഭിക്കുന്ന സൗജന്യ അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് -0467 2268240. date 26-06-2019 Log in to post comments