Skip to main content

തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന സാക്ഷരത മിഷനും  പൊതു വിദ്യാഭ്യാസ വകുപ്പും  നടത്തുന്ന  പത്താംതരം ,ഹയര്‍ സെക്കന്ററി  തുല്യത  രജിസ്‌ട്രേഷന്‍ ആരംഭിച്ചു . പിഎസ് .സി , ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നിവ  അംഗീകരിച്ച കോഴ്‌സുകളാണ്  ഇത് . കൂടുതല്‍ വിവരങ്ങള്‍ക്ക്  സാക്ഷരതാ  മിഷന്റെ  കാസര്‍കോട്് ബ്ലോക്ക് വികസന വിദ്യാകേന്ദ്രവുമായി  ബന്ധപ്പെടുക.ഫോണ്‍- 9497234195
 

date