Post Category
തദ്ദേശ ഭറണസ്ഥാപന ഉപതിരഞ്ഞെടുപ്പി ജൂൺ 28ന് ഉച്ചവരെ അവധി
ആലപ്പുഴ: തദ്ദേശ ഭറണസ്ഥാപന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ കായംകുളം മുൻസിപ്പാലിറ്റി, ചേർത്തല മുൻസിപ്പാലിറ്റി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്, കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഓഫീസ്,പാലമേൽ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് വോട്ടെണ്ണൽ ദിവസമായ ജൂൺ 28ന് ഉച്ചവരെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി.
date
- Log in to post comments