Post Category
ഡോക്ടര്‍ നിയമനം
അമ്പലവയല്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി.യിലേക്ക് ഡോക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ആരോഗ്യകേരളം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04935 246849.
date
- Log in to post comments