Post Category
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം.
മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കെ-ടെറ്റ് പരീക്ഷയെഴുതിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നാളെ (ജൂണ്‍ 28) മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി എത്തണം.
date
- Log in to post comments