Post Category
ഡയറ്റ് യു.പി.എസില്‍ ഒഴിവ്
തിരുവല്ല ഡയറ്റ് യു.പി സ്‌കൂളില്‍ ഒഴിവുള്ള ഒരു എല്‍.പി.എസ്.റ്റി/യു.പി.എസ്.റ്റി തസ്തികയിലേക്ക് ജൂലൈ അഞ്ചിന് കൂടിക്കാഴ്ച നടത്തും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് ഡയറ്റില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
(പിഎന്‍പി 1572/19)
date
- Log in to post comments