Post Category
പിഎസി യോഗം ജൂലൈ ഒന്നിന്
ഈ അദ്ധ്യയന വർഷത്തെ പ്രോഗ്രാം അഡൈ്വസറി കമ്മിറ്റി യോഗം ജൂലൈ ഒന്നിന് രാവിലെ 10 ന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ അദ്ധ്യക്ഷത വഹിക്കും.
വാർഡ് കൗൺസിലർ അഡ്വ. സുരേഷ്കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി ശ്രീജ, ഡയറ്റ് ലക്ച്ചറർമാരായ ഡോ. ബിനോയി എൻ കെ രമേഷ്, മിനി ചെറിയാൻ എന്നിവർ പങ്കെടുക്കും.
date
- Log in to post comments