Skip to main content

ഹോമിയോ ഫാർമസിസ്റ്റ് നിയമനം

ഹോമിയോ വകുപ്പ് ഫാർമസിസ്റ്റ് തസ്തികകയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൻസിപി/സിസിപി യോഗ്യതയുളളവർ ജൂലൈ രണ്ട് രാവിലെ 10.30 ന് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ : 0487-2386643.

date