Post Category
ജൂലായ് മാസം പരിശീലനം ഇല്ല.
ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ ജൂലായ് മാസം നടത്തുവാന്‍ തീരുമാനിച്ചിരുന്ന എല്ലാ പരിശീലന പരിപാടിളും മാറ്റിയതായി സെന്റര്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments