Post Category
ഡിഎല്‍ഡ് കോഴ്‌സ്: അഭിമുഖം ഇന്ന് (2)
ഡിഎല്‍എഡ് കോഴ്സിന്റെ 2019-21 അധ്യയന വര്‍ഷത്തേക്കുള്ള അഭിമുഖം തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഇന്ന് (2) രാവിലെ 10ന് നടക്കും. അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. (പിഎന്‍പി 1598/19)
date
- Log in to post comments