Skip to main content

ഹജ്ജ് വാക്‌സിന്‍ വിതരണം നാളെ (3)

 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി നാളെ (3) രാവിലെ 10 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഹജ്ജ് വാക്‌സിന്‍ വിതരണം ചെയ്യും. ഹജ്ജ് തീര്‍ഥാടകര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ഫോണ്‍: 9447091679. 

                 (പിഎന്‍പി 1613/19)

date