Skip to main content

ക്ഷേമനിധി കുടിശിക

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശയോടെ സെപ്തംബര്‍ 30 വരെ എല്ലാത്തരം കുടിശികകളും ഒടുക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2320158.

        (പിഎന്‍പി 1616/19) 

date