Skip to main content

സഹചാരി പദ്ധതി അവാര്‍ഡിന് അപേക്ഷിക്കാം

 

ഭിന്നശേഷക്കാരായ കുട്ടികളെ സഹായിക്കുന്ന സഹപാഠി/എന്‍എസ്എസ്/ എന്‍സിസി/എസ്പിസി യൂണിറ്റിനെ ആദരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന  സഹചാരി പദ്ധതിയില്‍ അവാര്‍ഡിന് അപേക്ഷിക്കാം. സര്‍ക്കാര്‍/എയ്ഡഡ്/പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും, വിദ്യാഭ്യാസ സ്ഥാപനത്തിലും പുറത്തും ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിലും സഹായം നല്‍കുന്ന സഹപാഠികളെയും ജില്ലയിലെ മികച്ച മൂന്ന് എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റിനെയും അവാര്‍ഡിന് തെരഞ്ഞെടുക്കും. ഫോണ്‍: 0468 2325168.          (പിഎന്‍പി 1618/19)

 

date