Skip to main content

ഉതൃട്ടാതി ജലോത്സവം : യോഗം 12ന്

 

ഈ വര്‍ഷത്തെ ആറന്മുള ഉതൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ 12ന് രാവിലെ 10ന് കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.                           (പിഎന്‍പി 1619/19)

date