Post Category
എം.എഡ് സീറ്റൊഴിവ്
ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം.എഡ് അഡ്മിഷന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹതയുള്ള വിദ്യാർത്ഥികൾ ജൂലൈ അഞ്ചിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിലെത്തണം.
പി.എൻ.എക്സ്.2103/19
date
- Log in to post comments