Post Category
അപേക്ഷ ക്ഷണിച്ചു
കുംബഡാജെ ഗ്രാമപഞ്ചായത്തിലെ 2019-20 വര്‍ഷത്തെ വ്യക്തിഗത ആനൂകുല്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതികളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോം പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ ഈ മാസം 15 നകം പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം.
date
- Log in to post comments