Post Category
ഭിന്നശേഷിക്കാര്‍ക്ക് ക്യാമ്പ് നാളെ
കുംബഡാജെ ഗ്രാമപഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുളള ഭിന്നശേഷിക്കാരുടെ ശാരീരിക അവശതയുടെ തോത് കണക്കാക്കി അവരെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി സമഗ്രമായ ലിസ്റ്റ് തയ്യാറാക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് കേരള സാമൂഹ്യ സുരക്ഷ മിഷന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പ് നാളെ (ജൂലൈ 4 ) മാര്‍പ്പനടുക്ക പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുതിയ ബില്‍ഡിങ്ങില്‍ നടത്തുന്നു.ഭിന്നശേഷിക്കാരായവര്‍ ക്യാമ്പില്‍ പങ്കെടുക്കണം.
date
- Log in to post comments