Post Category
ടെലിവിഷന്‍ ജേണലിസം കോഴ്സ്
കെല്‍ട്രോണ്‍ തിരുവനന്തപുരം സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബിരുദമാണ് യോഗ്യത. ksg.keltron.in എന്ന വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭിക്കും .
date
- Log in to post comments