Skip to main content

അങ്കണവാടി നിയമനം

രാമപുരം, ഉഴവൂര്‍, മരങ്ങാട്ടുപളളി, കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളില്‍ ഒഴിവുളള അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും വെളിയന്നൂര്‍ പഞ്ചായത്തില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. ജൂലൈ 15നകം ഉഴവൂര്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ അപേക്ഷ നല്‍കണം. 

date