Skip to main content

അപേക്ഷാ തീയതി നീട്ടി

കേരളവനിതാ കമ്മീഷനില്‍ നിലവിലുള്ള ഒരുഎല്‍.ഡി.ക്ലാര്‍ക്ക്, ഒരു അസിസ്റ്റന്റ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ      സ്വീകരിക്കുന്ന തീയതി  ജൂലൈ എട്ട് വരെ നീട്ടി.  

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തില്‍ ജൂലൈ എട്ടിനകം ലഭിക്കേണ്‍താണ്.

 

date