Skip to main content

അങ്കണവാടി ഹെല്‍പ്പര്‍ കൂടിക്കാഴ്ച 

 

പന്തളം രണ്ട്  ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ആറന്മുള പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പന്തളം ബ്ലോക്ക് ഓഫീസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട്  ഓഫീസില്‍ ഈ മാസം ഒമ്പതിന് കൂടിക്കാഴ്ച നടത്തും. അപേക്ഷ നല്‍കിയവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.                                                                              (പിഎന്‍പി 1635/19)

date