Post Category
മില്‍ക്ക് ഷെഡ് ഡവലപ്പ്‌മെന്റ് പദ്ധതി അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പ് വഴി സബ്‌സിഡിയോട് കൂടി നടപ്പിലാക്കുന്ന കറവ പശു, കിടാരി വിതരണ പദ്ധതികള്‍ക്ക് ക്ഷീരസഹകരണ സംഘത്തില്‍ പാല്‍ നല്‍കുന്ന കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 25 അഞ്ചിന് മുമ്പായി അതത് ക്ഷീരവികസന യൂണിറ്റില്‍ ലഭിക്കണം. അപേക്ഷാ ഫോറം ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എക്സ്റ്റന്‍ഷന്‍ സര്‍വ്വീസ് യൂണിറ്റുകളില്‍ ലഭിക്കും. ഫോണ്‍-0483 2734944.
date
- Log in to post comments