Skip to main content

ഹയർസെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം

ജൂണിൽ നടത്തിയ ഹയർസെക്കന്ററി രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov.inwww.keralaresults.nic.in  വെബ്‌സൈറ്റുകളിൽ ലഭിക്കും.
പി.എൻ.എക്സ്.2178/19

date