Skip to main content

കരാർ നിയമനം 

പൊയ്യ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സിവിൽ എഞ്ചിനീയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത. അപേക്ഷ ജൂലൈ 15 നകം പൊയ്യഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ : 0480-2890263.
 

date