Post Category
ഗതാഗത നിരോധനം
കെ. കെ. റോഡില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം നടക്കുന്നിടത്ത് രാത്രികാലങ്ങളില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. രാത്രി 11.30 മുതല്‍ 2.30 വരെയാണ് നിരോധനം. ജൂലൈ 10 വരെ തുടരും.
date
- Log in to post comments