Post Category
തൊഴില്‍ പരിശീലനം
കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയിലെ ഗ്രാമീണസ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഹൗസ് വയറിംഗ് ആന്റ് മോട്ടോര്‍ വൈന്റ്റിംഗ്, സെല്‍ഫോണ്‍ റിപ്പയര്‍ ആന്റ് സര്‍വ്വീസ് കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കും. ജൂലൈ 25ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളള ജില്ലയിലെ തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ 20നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2303307, 2303306
date
- Log in to post comments