Post Category
ദര്‍ഘാസ്: കാലാവധി നീട്ടി
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്രം ഡിപ്പാര്‍ട്ടുമെന്റിലേക്ക് പോര്‍ട്ടബിള്‍ ഡെന്റല്‍ എക്സ്-റേ യൂണിറ്റ് വിതരണം ചെയ്യുന്നതിന് ക്ഷണിച്ച 12/2017 -18 നമ്പര്‍ ദര്ഘാസിന്റെയും കമ്പ്യൂട്ടറൈസ്ഡ് എക്സ്റേ ഫിലിം വിതരണം ചെയ്യുന്നതിന് ക്ഷണിച്ച 28/2017 -18 നമ്പര്‍ ദര്ഘാസിന്റെയും കാലാവധി 2018 ജനുവരി അഞ്ച് വരെ ദീര്‍ഘിപ്പിച്ചു.
പി.എന്‍.എക്സ്.5533/17
date
- Log in to post comments