Post Category
ഭൂമിലേലം
ഏറനാട് താലൂക്ക് എടവണ്ണ വില്ലേജ് ബ്ലോക്ക് 73 റീ സര്‍വ്വെ 205/22ല്‍ 0.0020 ഹെക്ടര്‍, ബ്ലോക്ക് 73 റീസര്‍വ്വെ 205/23ല്‍ 0.0140 ഹെക്ടര്‍ സ്ഥലം ജനുവരി നാലിന് രാവിലെ 11ന് എടവണ്ണ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
date
- Log in to post comments