Post Category
ഡെപ്യൂട്ടേഷന് നിയമനം
സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ മൂന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ 45,800 - 89,000 രൂപ ശമ്പള സ്കെയിലില്‍ ഭരണപരമായ ജോലികള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.bcdd.kerala.gov.in.
പി.എന്‍.എക്സ്.5571/17
date
- Log in to post comments