Post Category
ജനറൽ ആശുപത്രിയിൽ രണ്ടാം ഷിഫ്ട് ഡയാലിസിസ് നാളെ മുതൽ
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്ട് പ്രവർത്തനം ജനുവരി ഒന്നു മുതൽ തുടങ്ങും. മുൻകൂറായി രജിസ്റ്റർ ചെയ്തവർക്കാണ് ഡയാലിസിസ്. രണ്ടാം ഷിഫ്ട് തുടങ്ങുന്നതോടെ കൂടുതൽ രോഗികൾക്ക് ഇതിന്റെ പ്രയോജനം കിട്ടും. ആവശ്യമുള്ളവർ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments