Post Category
വന അദാലത്ത് മാറ്റി
മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 20ന് ജില്ലയില്‍ നടത്താനിരുന്ന വന അദാലത്ത് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
date
- Log in to post comments