Post Category
ജില്ലാ കളക്ടര്‍ ക്യാമ്പ് ഓഫീസില്‍ സന്ദര്‍ശകരെ കാണും
കൊച്ചി: ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ക്ലബ്ബ് റോഡില്‍ ഔദ്യോഗിക വസതിയോട് ചേര്‍ന്നുള്ള ക്യാമ്പ് ഓഫീസില്‍ രാവിലെ 9 മുതല്‍ 9.30 വരെ എല്ലാ ദിവസവും സന്ദര്‍ശകരെ കാണും
date
- Log in to post comments