Post Category
വൈദ്യുതി താരിഫ് കരട് റെഗുലേഷന്: പബ്ളിക് ഹിയറിംഗ് മൂന്നിനും പത്തിനും
2018-19 മുതല്‍ നാലുവര്‍ഷത്തേക്കുള്ള വൈദ്യുതി താരിഫ് റെഗുലേഷന് 2017ന്റെ കരട് റെഗുലേഷനിന്മേലുള്ള പബ്ളിക് ഹിയറിംഗ് നടത്തുന്നു. ജനുവരി മൂന്നിന് രാവിലെ 11ന് എറണാകുളം ടൗണ്‍ ഹാള്‍ കാമ്പസില്‍ മിനി ഹാളിലും ജനുവരി 10ന് രാവിലെ 11ന് തിരുവനന്തപുരം കമ്മീഷന് ഓഫീസിലും ഹിയറിംഗ് നടക്കും. പൊതുജനങ്ങള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും പങ്കെടുത്ത് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.
പി.എന്‍.എക്സ്.17/18
date
- Log in to post comments