Post Category
വൈദ്യുതി തടസ്സപ്പെടും.
മഞ്ചേരി 66 കെ.വി സബ്സ്റ്റേഷന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി മൂന്നിന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ്വരെ മഞ്ചേരി 66 കെ.വി സബ്സ്റ്റേനില് നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും 66 കെ.വി നിലമ്പൂര്‍, 66 കെ.വി എടക്കര, 33 കെ.വി പൂക്കോട്ടുംപാടം എന്നീ സബ്സ്റ്റേനില് നിന്നും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments