Post Category
നിയമസഭ സമിതി സിറ്റിംഗ് അഞ്ചിന്
കേരള നിയമ സഭയുടെ യുവജനക്ഷേമവും യുവജന കാര്യവും സംബന്ധിച്ച സമിതി ഈ മാസം അഞ്ചിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. യുവജന ക്ഷേമവും ഐ.ടി മേഖലയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തികള്‍ സംഘടനകള്‍ എന്നിവരില്‍ നിന്നും സമിതി പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.
date
- Log in to post comments