Post Category
പരീക്ഷാ പരിശീലനം
കൊച്ചി: പി.എസ്.സി.യുടെ സെക്രട്ട്രേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കൊച്ചിന് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ പരിശീലന പരിപാടി ആരംഭിക്കുന്നു. പരിശീലന പരിപാടി ജനുവരി 15ന് ആരംഭിക്കും. ഈ ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0484 – 2576756.
date
- Log in to post comments