Post Category
അധ്യാപക നിയമനം: കൂടിക്കാഴ്ച
കാക്കവയല്‍ ഗവ.ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അറബിക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 5ന് രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.
date
- Log in to post comments