Post Category
ഭൂമിലേലം
തിരൂര്‍ താലൂക്ക് പൊ•ള വില്ലേജ് റി.സര്‍വെ 382/17ല്‍പ്പെട്ട 2.74 ആര്‍സ് ഭൂമിയും അതിലെ കുഴിക്കൂറുകളും ചമയങ്ങളും ഒക്ടോബര്‍ 10ന് രാവിലെ 11ന് പൊ•ള വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments