Post Category
മത്സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ വസ്ത്രങ്ങള്‍ കൈമാറി
ദുരിത ബാധിതര്‍ക്കു വേണ്ടി സി പി ഐ എം, കോണ്‍ഗ്രസ് എസ് ഓഫീസുകളില്‍ ശേഖരിച്ച വസ്ത്രങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. ഷര്‍ട്ടുകള്‍ സാരി, നൈറ്റി തുടങ്ങിയ ഒരു ലോഡ് വസ്ത്രങ്ങളാണ് എം വി ജയരാജന്, എന്‍ ചന്ദ്രന്, യു ബാബു ഗോപിനാഥ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിനെ ഏല്‍പ്പിച്ചത്. ഇവ തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി ഫിഷറീസ് വകുപ്പിന് കൈമാറി.
പി എന്‍ സി/3152/2019
date
- Log in to post comments