Skip to main content

ആധാര്‍ നല്‍കണം

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നവര്‍ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ നവംബര്‍ 20നകം ജില്ലാ ഓഫീസില്‍ ആധാര്‍ നല്‍കണം.

 

date