Post Category
ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം
കോട്ടയം ജില്ലയിലെ റേഷന്‍ കടയില്‍ ഇ- പോസ് മെഷീന് സ്ഥാപിക്കുന്നതിനുളള ത്വരിത നടപടികള്‍ നടന്നു വരുന്നതിനാല്‍ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കള്‍ അടിയന്തിരമായി ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്-20/18)
date
- Log in to post comments