Post Category
ഷീ-സ്കില്‍ പദ്ധതിയില്‍ സീറ്റൊഴിവ്
അസാപ് നടത്തുന്ന ഷീ-സ്കില്‍ പരിപാടിയില്‍ ജില്ലയില്‍ വിവിധ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. പെരിന്തല്‍മണ്ണയില്‍ അക്കൗണ്ടിങ് എക്സിക്യൂട്ടീവ്, ഫാഷന്‍ഡിസൈനര്‍, ക്രാഫ്റ്റ്ബേക്കര് എന്നിവയിലും മഞ്ചേരിയില്‍ ഹാന്‍ഡ് എംബ്രോയ്ഡറി, നിലമ്പൂരില്‍ ജി.എസ്.ടി അക്കൗണ്ടന്റ് എന്നീ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 19ന് മുമ്പായി താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണം. 9746077895(പെരിന്തല്‍മണ്ണ),9495999700(മഞ്ചേരി), 9447715806(നിലമ്പൂര്‍).
date
- Log in to post comments