Post Category
വിമുക്ത ഭടന്മാര്ക്ക് അവസരം
ജില്ലയില്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലേക്ക് ദിവസ വേതനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള 50 വയസില്‍ താഴെയുള്ള വിമുക്ത ഭടന്മാര് ജനുവരി 10നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് നല്‍കണം. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.
date
- Log in to post comments