Post Category
മത്സ്യകൃഷി
ശുദ്ധജല മത്സ്യകൃഷിക്ക് ആവശ്യമായ കട്ല. രോഹു, ഗ്രാസ്കാര്‍പ്പ്, മലേഷ്യന്‍ വാള, തിലാപ്പിയ, കരിമീന്‍, കാരി, ചെമ്പല്ലി തുടങ്ങിയ ഇനം മത്സ്യകുഞ്ഞുങ്ങള്‍ മിതമായ നിരക്കില്‍ മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ലഭിക്കും. മത്സ്യകൃഷിയില്‍ സാങ്കേതിക സഹായം, മത്സ്യതീറ്റ, ന്യൂട്രിഫിഷ് മത്സ്യവളം എന്നിവയും വൈക്കത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04829 216180, 9526041076
date
- Log in to post comments