Post Category
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് 27ന്
ഓഗസ്റ്റ് ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഐടിഐ (അഖിലേന്ത്യ ട്രേഡ് ടെസ്റ്റ്) സെമസ്റ്റര്‍ ഒന്ന്, രണ്ട് സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 27ന് നടത്തുമെന്ന് ഏറ്റുമാനൂര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments