Post Category
പാല്‍ഗുണനിയന്ത്രണ ബോധവത്ക്കരണം
ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്ട്രോള് യൂണിറ്റ് സെപ്റ്റംബര്‍ 25ന് മറ്റക്കര ക്ഷീരോത്പാദക സഹകരണ സംഘം, 26ന് കുമ്മണ്ണൂര്‍ സാംസ്ക്കാരിക നിലയം എന്നിവിടങ്ങളില്‍ പാല്‍ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. പാലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും പാലിന് മെച്ചപ്പെട്ട വില ലഭിക്കുന്നതിനുളള ശാസ്ത്രീയവശങ്ങളെക്കുറിച്ച് സാങ്കേതിക വിദഗ്ദ്ധര്‍ ക്ലാസെടുക്കും.
date
- Log in to post comments